മുടപുരം: പെരുങ്ങുഴി ചിലമ്പിൽ ഏറപുത്തൻ വീട്ടിൽ ബാലകൃഷ്ണപിള്ള (84) നിര്യാതനായി. ഭാര്യ: സരസമ്മ. മക്കൾ: ശ്രീലത, സുകുമാരൻ, ഉണ്ണിക്കൃഷ്ണൻ, വിക്രമൻ. മരുമകൻ: പരേതനായ ബാബു. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.