വടശ്ശേരിക്കോണം: ശ്രീനാരായണപുരം തൃമിതഭവനിൽ പ്രസന്നകുമാർ (56-ശിവൻ) നിര്യാതനായി. ഭാര്യ: ബിന്ദു. മകൻ: അഖിൽ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.