പോത്തൻകോട്: അരിയോട്ടുകോണം വേളാങ്കണ്ണി ഹൗസിൽ എൻ. കൃഷ്ണൻകുട്ടി (80) നിര്യാതനായി. ഭാര്യ: ബി. ലളിത. മക്കൾ: ഷീജ, ഷാജു, പരേതനായ അഡ്വ. ഷാജികുമാർ. മരുമക്കൾ: പ്രകാശൻ, ശർമിള, രമ്യ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.