തിരുവനന്തപുരം: പൂവാർ തോപ്പ് വീട് (മടത്തുവിളാകം) പരേതനായ സെയ്ദ് മുഹമ്മദിന്റെ മകന് അബ്ദുൽ ഖരീം (61) നിര്യാതനായി. ഭാര്യ: സീനത്ത്. മകൻ: അർഷാദ്.