കുന്ദമംഗലം: കക്കോട്ടിരി വെളുത്തേടത്ത് ചന്ദ്രന് (66) നിര്യാതനായി. ഭാര്യ: കാർത്യായനി. മകന്: പരേതനായ വിപിന്‍. സഹോദരങ്ങള്‍: അച്യുതന്, ലീല.