എകരൂൽ: കരിയാത്തൻകാവ് പാറക്കൽ തോട്ടത്തിൽ ശാരദ (86) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: ലോഹിതാക്ഷൻ, പ്രേമ, സുധ. മരുമക്കൾ: കരുണൻ, പ്രകാശൻ, സുമ. സഞ്ചയനം വെള്ളിയാഴ്ച.