വടകര: മുട്ടുങ്ങല്‍ ബാലവാടിയിലെ മംഗലാടൻ കണ്ടിയിൽ ജാനു (87) നിര്യാതനായി. ഭർത്താവ്: പരേതനായ കേളപ്പൻ. മക്കൾ: ബാലകൃഷ്ണൻ, സുനീതി, പരേതരായ കമല, ബാബു. മരുമക്കൾ: സുമംഗലി, മോളി, പരേതരായ കുമാരൻ, ബാലകൃഷ്ണൻ. സഹോദരങ്ങൾ: ഭാസ്കരൻ, പരേതരായ കുമാരൻ, ഗോപാലൻ, കൃഷ്ണൻ, ശങ്കരൻ, പൊക്കൻ.