മാവൂർ: ചെറൂപ്പ കീണംപറമ്പത്ത് മേത്തൽ താമസിക്കുന്ന ഒളവണ്ണ പാലകുറുമ്പു മേത്തൽ പരേതനായ വീരപ്പന്റെ ഭാര്യ കമലാക്ഷി (74) നിര്യാതയായി. മക്കൾ: കൃഷ്ണൻ, ശാരദ, ഗിരിജ, മിനി, പുഷ്പ (പരേതനായ കുട്ടൻ). മരുമക്കൾ: രവിചന്ദ്രൻ, ബാലൻ, രാമൻ, മണി, ശ്രീജ. ബിന്ദു. സഞ്ചയനം ശനിയാഴ്ച.