കണ്ടംകുളങ്ങര: ഇയ്യാടത്ത് (മഠത്തിൽ) അബൂബക്കർ ഹാജി(80) നിര്യാതനായി. ഭാര്യ: ബിച്ചാമിന. മക്കൾ: സൗജത്ത്, വാഹിദ, ആശ, സൽമ, അസ്ലു. മരുമക്കൾ: അൻവർ അലി, സാഹിർ, റഫീഖ്, ഫിറോസ്, റിസാന.