നരിക്കുനി: കളത്തിൽപാറ തൊണ്ടിയാപാറയിൽ പരേതനായ ചങ്ങരന്റെ ഭാര്യ കുഞ്ഞിമാത (90) നിര്യാതയായി. മക്കൾ: ലീല, ടി.പി. രാജൻ, ബിന്ദു, ബീന. മരുമക്കൾ: ഭാസ്കരൻ (എകരൂൽ), റീന (കാക്കൂർ), പ്രേമരാജൻ (കളത്തിൽപാറ), രവീന്ദ്രൻ (എരവന്നൂർ). സഹോദരങ്ങൾ: വേലുക്കുട്ടി (കൂടത്തായ്), പരേതരായ മാളു, മാണിക്യം ചങ്ങരൻ. സഞ്ചയനം വെള്ളിയാഴ്ച.