കൊരട്ടി: മംഗലശ്ശേരി പള്ളത്ത് വീട്ടിൽ പരേതനായ അയ്യപ്പന്റെ മകൻ കുഞ്ഞിമോൻ (59) നിര്യാതനായി. കെ.എൽ.ഡി.സി റിട്ട. എൻജിനീയർ ആയിരുന്നു. ഭാര്യ: സിന്ധു (അസി. എൻജിനീയർ കെ.എസ്.ഇ.ബി). മക്കൾ: അപർണ, അനഘ. സംസ്കാരം ബുധനാഴ്ച ഉച്ചക്കുശേഷം രണ്ടിന് തൃശൂർ പൂങ്കുന്നം പാറമേക്കാവ് ശാന്തിഘട്ടിൽ.