ചാവക്കാട്: ബ്ലാങ്ങാട് ബീച്ചിൽ തേച്ചൻ മെഹബൂബ് (62) നിര്യാതനായി. ഭാര്യ: റംലത്ത്. മക്കൾ: മഹ്സൂക്ക്, മഹ്ഫിറ. മരുമകൻ: മുജീബ്.