കണ്ണാറ: മുന്‍ കെ.എസ്.ഇ.ബി ജീവനക്കാരന് പെരിങ്ങോട്ടുകാവ് അപ്പുവിന്റെ മകന് ശിവരാമന് (84) നിര്യാതനായി. ഭാര്യ: ശകുന്തള. മക്കള്‍: ഉഷ, ഷൈല, ഷാജി. മരുമക്കള്‍: മുരളി, രമേഷ് ബാബു, ഷീജ. സംസ്കാരം ബുധനാഴ്ച ഒമ്പതിന് വടക്കുംപാടം ആത്മാലയത്തില്‍.