പുത്തൂര്‍: മരോട്ടിച്ചാല്‍ മിത്രാനന്ദപുരം വാരിയം സജീഷ്കുമാറിന്റെ മകന് ശ്രീലേഖ് വാര്യര്‍ (19) നിര്യാതനായി. മാതാവ്: സതിദേവി. സഹോദരന്: ശ്രീകുല് വാര്യര്‍. സംസ്കാരം ബുധനാഴ്ച ഒന്നിന് വീട്ടുവളപ്പില്‍.