എങ്ങണ്ടിയൂർ: ആയിരംകണ്ണി ക്ഷേത്രത്തിന് സമീപം കടവിൽ പരേതനായ ഭരതന്റെ ഭാര്യ ദേവകി (79) നിര്യാതയായി. മക്കൾ: രാമചന്ദ്രൻ, പ്രകാശൻ കടവിൽ, ശ്രീജ. മരുമക്കൾ: രത്നമല്ലിക, സീജ, പ്രമോദ്.