കുന്നത്തങ്ങാടി: വെളുത്തൂർ സനൽ നഗറിൽ നായരുശ്ശേരി സുധീർ (49) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: ആതിര, ആദിത്യ.