വെള്ളായണി: വാറുവിളാകത്തു വീട്ടിൽ ശ്രീകുമാരൻ നായർ (രാജൻ-61-കുറുവാണി റേഷൻ കട) നിര്യാതനായി. ഭാര്യ: അംബിക കുമാരി. മക്കൾ: പരേതനായ വിവേക് കുമാർ, വിനോദ് കുമാർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന് വസതിയിൽ.