മുടപുരം: മുട്ടപ്പലം പഴയവീട്ടിൽ രവീന്ദ്രൻ നായർ (66) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: രേവതി, രേഷ്മ. മരുമക്കൾ: ബിനു, പ്രശാന്ത്. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.