കാട്ടാക്കട: കിള്ളി ചിറത്തലയ്ക്കല്‍ പുത്തന്‍വീട്ടില്‍ പീരുമുഹമ്മദ് (71) നിര്യാതനായി. ഭാര്യ: നജുംസ. മക്കള്‍: നുജുമുദീന്‍, സിറാജുദീന്‍, താജുദ്ദീന്. മരുമക്കള്‍: ഷമീംബാനു, ഷമിത, ഷമാമ.