പേയാട്: ബി.പി നഗർ ബി.പി-439ൽ പാറുക്കുട്ടി നായർ (89) നിര്യാതയായി. ഭർത്താവ്: പരേതനായ ആർ. ഗോപാലകൃഷ്ണൻ നായർ. മക്കൾ: ഡോ. അരുൺ ജി. നായർ, സഞ്ജയ് ജി. നായർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.