നെടുമങ്ങാട്: കരകുളം കായ്പ്പാടി മാംഗാല വീട്ടിൽ രാജന്റെ ഭാര്യ സെലിൻ (62) നിര്യാതയായി. മക്കൾ: റജി, പരേതയായ റീന. മരുമക്കൾ: അഖില, കുഞ്ഞുമോൻ. പ്രാർഥന ശനിയാഴ്ച രാവിലെ 6.30ന് നെടുമങ്ങാട് വിശുദ്ധ ജറോം മലങ്കര സുറിയാനി കത്തോലിക്കാ ദേവാലയത്തിൽ.