മുടപുരം: മുടപുരം ‘കന്യക’ വീട്ടിൽ വി. വിജയൻ (69) നിര്യാതനായി. ഭാര്യ: ജയ. മക്കൾ: അജീഷ്, വിജേഷ്. മരുമകൾ: വിഷ്ണുമായ. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.