കൊയിലാണ്ടി: കീഴരിയൂർ ചാത്തോത്ത് കുമാരൻ (82) നിര്യാതനായി. ഭാര്യ: ഗൗരി. മക്കൾ: ജിതേഷ് (റിട്ട. ആർമി), ജിനീഷ. മരുമക്കൾ: ബിജില (വടകര), രമേശൻ (കൊള്ളാവിപ്പാലം). സഹോദരങ്ങൾ: നാരായണൻ, അശോകൻ, പരേതരായ ചാത്തുക്കുട്ടി, ശങ്കരൻ, നാരായണി, ബാലൻ.