കുറ്റിക്കാട്ടൂർ: പരേതനായ തടപ്പറമ്പിൽ കരിയാത്തൻ മാസ്റ്ററുടെ ഭാര്യ ഇക്കാച്ചിയമ്മ (97) നിര്യാതയായി. മക്കൾ: ബാലകൃഷ്ണൻ (റിട്ട. കേരള സോപ്സ്), ടി.പി. ഭാസ്കരൻ (ദലിത് ഫെഡറേഷൻ സംസ്ഥാന നേതാവ്), ടി.പി. രാധാകൃഷ്ണൻ (എസ്.ഇ.യു.എഫ്), ശാരദ, ഉഷാകുമാരി, പരേതയായ കമല. മരുമക്കൾ: സുകുമാരൻ, യശോദ, മണി, മീര, പ്രസീദ, പരേതനായ സാമിക്കുട്ടി.