വേങ്ങേരി: നേതാജി വായനശാലക്കടുത്ത് പറാംവീട്ടിൽ താമസിക്കുന്ന നടുക്കണ്ടി സുലോചന (83) നിര്യാതയായി. പിതാവ്: പരേതനായ ചാപ്പുണ്ണി നായർ. മാതാവ്: പരേതയായ ജാനകി അമ്മ. സഹോദരങ്ങൾ: പത്മാവതി അമ്മ, വിമല, വാസുദേവൻ (പ്രേമൻ), പരേതയായ ലീല. സഞ്ചയനം വെള്ളിയാഴ്ച.