വാണിമേൽ: നിരത്തുമ്മൽപീടികയിലെ പരേതരായ കളത്തിൽ മൊയ്തുവിന്റെയും കളരിച്ചാലിൽ സൈനബയുടെയും മകൻ കളത്തിൽ യൂസുഫ് (67) നിര്യാതനായി. ഭാര്യ: കാര്യാട്ട് ജമീല (കുമ്മങ്കോട്ട്). മക്കൾ: സാജിദ്, ശാഹിദ, സാബിർ, സാദിഖ്. മരുമക്കൾ: ജമാൽ കണ്ണങ്കണ്ടി, ഫാത്തിമ മുതുവടത്തൂർ, ശുഹൈമ ഭൂമിവാതുക്കൽ. സഹോദരങ്ങൾ: ജമീല (വെള്ളിയോട്), നബീസു (കല്ലാച്ചി), അസീസ്, സുബൈർ, പരേതരായ കുഞ്ഞബ്ദുല്ല, മമ്മു.