നാദാപുരം: പരേതനായ പള്ളിക്കുന്നുമ്മൽ ഇബ്രാഹിമിന്റെ ഭാര്യ ചാലപ്പുറം തെക്കുമ്പാട്ട് ആയിഷ (88) നിര്യാതയായി. മക്കൾ: മജീദ്, അബ്ദുസ്സലാം, അലി, പരേതരായ അമ്മദ്, മൊയ്ദു. മരുമക്കൾ: മാമി, സഫീറ, ആയിഷ.