പൊറ്റമ്മൽ: അത്താണിക്കൽ വീട്ടിൽ പരേതനായ സാമിക്കുട്ടിയുടെയും രാധയുടെയും മകൻ പുരുഷോത്തമൻ (ബാബു-73) നിര്യാതനായി. റിട്ട. കെ.ടി.സി. ജീവനക്കാരനായിരുന്നു. ഭാര്യ: സജിത. മക്കൾ: ബബിത, സബിത, രഞ്ജിത. മരുമക്കൾ: വിജു, അനിൽകുമാർ, വിഷ്ണു. സഹോദരങ്ങൾ: ഭാഗ്യലത, വത്സരാജ്, പ്രഭ, ശൈലജ, അജിത, പ്രസന്ന. സഞ്ചയനം വ്യാഴാഴ്ച.