മുക്കം: തേക്കുംകുറ്റി തോട്ടക്കാട് പാലക്കൽ ചാക്കോ (കുട്ടിച്ചൻ-85) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി (ചെങ്ങളം തകിടിയിൽ കുടുംബാംഗം). മക്കൾ: മോളി, ചാക്കോ (കുഞ്ഞുമോൻ), റോസമ്മ, തോമസ്, ജോസഫ്, ഏലിയാമ്മ, വിൽസൺ. മരുമക്കൾ: ബാബു (കോടഞ്ചേരി), ജോളി (കട്ടിപ്പാറ), ബാബു (തേക്കുംകുറ്റി), സോളി (കോനൂർകണ്ടി), ബബിത (മംഗലാപുരം), തോമസ് (പനംപ്ലാവ്), ബീന (കൂമ്പാറ). സംസ്കാരം ബുധനാഴ്ച രാവിലെ 9ന് തേക്കുംകുറ്റി ഫാത്തിമ മാതാ ദേവാലയ സെമിത്തേരിയിൽ.