ഇരുമ്പുഴി: ഹൈസ്കൂൾ പടി സ്വദേശി പരേതനായ സി.കെ. ഹസ്സൻ ഹാജിയുടെ മകൻ കുഞ്ഞിമുഹമ്മദ് (67) നിര്യാതനായി. ഭാര്യ: ഖദീജ കൂട്ടിലങ്ങാടി. മക്കൾ: ഫബീല, റജീല, നൗഫിയ, അദീബ് മുഹമ്മദ്, അദ്നാൻ മുഹമ്മദ്. മരുമക്കൾ: അബ്ദുൽ ജലീൽ, അഹമ്മദ്, റീജിത്ത്.