കക്കട്ടിൽ: വട്ടോളിയിലെ എരവ്കാട്ടുമ്മൽ മൊയ്തു (75) നിര്യാതനായി. ഭാര്യ: കദീശ. മക്കൾ: ഷക്കീല, നസീർ, ഷമീർ, സുനീർ. മരുമക്കൾ: അബ്ദുറഹിമാൻ (അരൂർ), അസ്മ (നിട്ടൂർ), സൽമ (കടിയങ്ങാട്), നഹീമ (ദേവർകോവിൽ). സഹോദരങ്ങൾ: കുഞ്ഞയിശ, അബ്ദുല്ല ഹാജി, കുഞ്ഞാലി, ജമീല.