കാളികാവ്: പുല്ലങ്കോട് എസ്റ്റേറ്റിലെ മുൻ ഡ്രൈവർ ചടച്ചിക്കല്ലിൽ താമസിക്കുന്ന ഇടക്കര വേർക്കോട്ട് ഇ.വി. കരുണാകരൻ നായർ (69) നിര്യാതനായി. ഭാര്യ: മീനാക്ഷിക്കുട്ടി. മക്കൾ: ധന്യ, ധന്യേഷ്. മരുമക്കൾ: ഗിരീഷ്, ആര്യ.