പൂനൂർ: മുച്ചിലോട്ട് കണ്ടി നാരായണി (75) നിര്യാതയായി. മക്കൾ: പരേതരായ ഉണ്ണ്യാമൻ വൈദ്യർ, ചീരു. സഹോദരങ്ങൾ: പത്മനാഭൻ (സി.പി.എം പൂനൂർ ലോക്കൽ കമ്മിറ്റി അംഗം), ജനാർദനൻ (റിട്ട. എസ്.ഐ), രത്നവല്ലി, സുധ, ജഗന്നിവാസൻ, പരേതരായ മാധവൻ, എം.കെ. കൃഷ്ണൻ വൈദ്യർ, ദാമോദരൻ (റിട്ട. ഡ്രൈവർ, കെ.എസ്.ആർ.ടി.സി), ജാനകി.