മലപ്പുറം: കാവുങ്ങൽ കൂട്ടമണ്ണ പുളിക്കൽ ഖദീജ (72) നിര്യാതയായി. കേരള ഗ്രാമീൺ ബാങ്ക് മുൻ ജീവനക്കാരിയാണ്. മക്കൾ: സുബൈദ, സിദ്ദീഖ്, ഷാജഹാൻ. മരുമകൻ: മമ്മുദു. സഹോദരി: സൈനബ.