കടമേരി: മംഗലാട് പരേതനായ താഴെ പനയുള്ളതിൽ കുഞ്ഞബ്ദുല്ല ഹാജിയുടെ ഭാര്യ ആയിഷ ഹജ്ജുമ്മ (88) നിര്യാതയായി. മക്കൾ: മൊയ്ദീൻ കുട്ടി, അമ്മദ് ഹാജി (പ്രസിഡൻറ്, മുസ്ലിം ലീഗ് മംഗലാട്), പോക്കർ, കുഞ്ഞാമി, മറിയം. മരുമക്കൾ: കുറ്റിയിൽ പോക്കർ ഹാജി (സെക്രട്ടറി, കടമേരി റഹ്മാനിയ അറബിക് കോളജ് കമ്മിറ്റി), പരേതനായ പുത്തൻപുരയിൽ അമ്മദ് ഹാജി (ജാതിയേരി), കുഞ്ഞാമി (ആയഞ്ചേരി), റംല (വള്ളിയാട്), ആസ്യ (നാദാപുരം). സഹോദരങ്ങൾ: കണ്ടോത്ത് സൂപ്പി, പരേതരായ അമ്മദ് ഹാജി കണ്ടോത്ത്, പോക്കർ, മൊയ്ദു.