എടവണ്ണ: തങ്ങൾസ് ബുക്ക് സ്റ്റാൾ ഉടമയും വഴിക്കടവ് എ.യു.പി.എസ് സ്കൂളിലെ മുൻ അധ്യപകനുമായിരുന്ന എടവണ്ണ മേത്തലങ്ങാടിയിലെ കെ.പി. സൈതലവിക്കോയ തങ്ങൾ (74) നിര്യാതനായി. ഭാര്യ: കെ.ടി. ശഹീദ (കൊണ്ടോട്ടി). മക്കൾ: റഫീഖ് (റിയാദ്), ശരീഫ് (ദമ്മാം), സമീർ (പെയിന്റിങ് കോൺട്രാക്ടർ), ശബ്ന. മരുമക്കൾ: ബുഷ്റ (മമ്പാട്), സജീറ (മുക്കട്ട), റസ്ല (പൊങ്ങല്ലൂർ), റിയാസ് മാസ്റ്റർ കൂറ്റമ്പാറ (അധ്യാപകൻ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പൂക്കോട്ടുംപാടം). ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് എടവണ്ണ വലിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.