എടവണ്ണ: കുണ്ടുതോട് ചട്ടിപ്പാറയിലെ വലിയ പീടിയക്കൽ ഖദീജ (68) നിര്യാതയായി. ഭർത്താവ്: താളീരി അഹമ്മദ്. മക്കൾ: ജമീല, സമീർ, സറീന, സക്കീർ, ജസീന. മരുമക്കൾ: ഹുസൈൻ (മമ്പാട്), മുഹമ്മദ് കുട്ടി (വടശ്ശേരി), ഹനീഫ (അകമ്പാടം), ജസ്ന (തൃക്കേക്കുത്ത്), ശമീമ (എടക്കര).