വാണിമേൽ: വെള്ളിയോട്ടെ ടി.പി. കണ്ണൻ (78) നിര്യാതനായി. ഭാര്യ: യശോദ. മക്കൾ: അജിത, രമേശൻ, രജിത. മരുമക്കൾ: രാജൻ കുനിയിൽപീടിക, മോഹനൻ പായിക്കുണ്ട്, ബബിഷ കരുകുളം. സഹോദരങ്ങൾ: കുമാരൻ, കണാരൻ, പൊക്കി, ചിരുത, പരേതരായ മാത, ചീരു.