മഞ്ചേരി: കാലിക്കറ്റ് സർവകലാശാല മുൻ സിൻഡിക്കേറ്റ് അംഗം മഞ്ചേരി വി.ഐ.പി റോഡിലെ പരേതനായ വല്ലാഞ്ചിറ ഹസ്സന്റെ ഭാര്യ യാസ്മിൻ ഹസ്സൻ (65) ഖത്തറിൽ നിര്യാതയായി. പെരിന്തൽമണ്ണ കക്കൂത്ത് പരേതനായ കിഴിശ്ശേരി കമ്മുവിന്റെ മകളാണ്. മക്കൾ: കബീർ (ഖത്തർ), സഹീർ, അമീർ, മനാൽ. മരുമക്കൾ: മുഹിബ്ബ, ആയിശ, ഷൈമ, ഷൈജിൻ.