മേപ്പയ്യൂർ: കീഴരിയൂർ നമ്പ്രത്ത്കരയിലെ പഴയകാല മുസ്ലിം ലീഗ് പ്രവർത്തകൻ അമ്മിണിക്കണ്ടി ഖാദർ (86) നിര്യാതനായി. ഭാര്യ: ആസ്യ. മക്കൾ: കാസിം, അബ്ദുൽറസാഖ് (ഖത്തർ), റസിയ, ബുഷ്റ. മരുമക്കൾ: അബൂബക്കർ (മുണ്ടോത്ത്), നാസ്സർ (ചീക്കിലോട്), സുലൈഖ, ഷാഹിദ. സഹോദരങ്ങൾ: പരേതരായ കുഞ്ഞിമൊയ്തി, ഹുസൈൻകുട്ടി, കദീശ.