ആയഞ്ചേരി: എരവത്ത് താഴകുനി കല്യാണി (75) നിര്യാതയായി. സഹോദരങ്ങൾ: ലീല (എരവട്ടൂർ), രമണി (കാർത്തികപ്പള്ളി), സതി, പരേതരായ മാധവൻ, രാജൻ, ഭാസ്കരൻ.