പാപ്പനംകോട്: ഗോകുലം പി.എം.ആർ.എ.ഇ-72ൽ പരേതനായ രാമസ്വാമി ആചാരിയുടെ ഭാര്യ എൻ. പൊന്നമ്മാൾ (87) നിര്യാതയായി. മക്കൾ: പത്മജ, ഗോപകുമാർ, ഗീത, ശോഭ, ദീപ. മരുമക്കൾ: വിജയൻ, ലേഖ, തുളസിദാസ്, വിക്രമൻ, ബാലൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.