വർക്കല: ഇടവ പാറയിൽ പനനിന്നവിള വീട്ടിൽ ചെല്ലപ്പൻ പിള്ള (87) നിര്യാതനായി. ഭാര്യ: സരോജിനിയമ്മ. മക്കൾ: സുനിൽ കുമാർ(അബൂദബി), സുനിത കുമാരി, സനിൽ കുമാർ, മനോജ്. മരുമക്കൾ: സ്മിത, ശ്രീജ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന്.