കഴക്കൂട്ടം: തുണ്ടത്തിൽ പുല്ലാന്നിവിള പത്മവിലാസത്തിൽ പ്രസന്ന (68) നിര്യാതയായി. ഭർത്താവ്: പരേതനായ പി. ഗോപിനാഥൻ നായർ. മക്കൾ: ഹരികുമാർ, സന്തോഷ് കുമാർ, പരേതനായ പത്മകുമാർ. മരുമക്കൾ: ലേഖ വി.എൽ, സൗമ്യ കെ, രമ്യ എസ്, സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.