മലയിൻകീഴ്: മലയിൻകീഴ് മിനി ഭവനിൽ ഡോ. വില്യം ജോണിന്റെ ഭാര്യ സാറാമ്മ (68) നിര്യാതയായി. മകൾ: ഡോ. ഏഞ്ചൽ വില്യം (ആശ കിരൺ ആശുപത്രി, ഒറീസ). മരുമകൻ: ഡോ. വിനോദ് ഉമ്മൻ (ആശകിരൺ ആശുപത്രി, ഒറീസ). സംസ്കാരം 15 ന് രാവിലെ 10ന് മലയം പള്ളി സെമിത്തേരിയിൽ.