തിരുവല്ലം: തിയറ്റർ റോഡ് അംബിക ഭവനത്തിൽ ടി. പത്മകുമാരി (80) നിര്യാതയായി. ഭർത്താവ്: പരേതനായ പത്മനാഭ പിള്ള (റിട്ട. അധ്യാപകൻ, ബി.എൻ.വി.എച്ച്.എസ്). മക്കൾ: ഗോപൻ, മോഹനചന്ദ്രൻ, വിജയകൃഷ്ണൻ, അംബിക. മരുമക്കൾ: ഉഷാകുമാരി, ലക്ഷ്മി, ശ്രീനിത, പരേതനായ ഹരികൃഷ്ണൻ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.