മുടപുരം: മുടപുരം ചന്ദ്രവിലാസം വീട്ടിൽ ശശിധരൻ കെ.എസ് (75 -റിട്ട. ഫോറസ്റ്റ് ഡിപാർട്ട്മെന്റ്) നിര്യാതനായി. ഭാര്യ: കൃഷ്ണമ്മ .മക്കൾ: അശ്വതി (യു.എസ്.എ), അശ്വനി (യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യ). മരുമക്കൾ: സജീഷ് (യു.എസ്.എ), ഉന്മേഷ് (യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യ). സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.