പേയാട്: കുരിശുമുട്ടം ശ്രീശൈലത്തിൽ പ്രദീപ് ജി.എസ് (48) നിര്യാതനായി. ഭാര്യ: ബിനു മോൾ. സഹോദരങ്ങൾ: പ്രമോദ് ജി.എസ്, പ്രശാന്ത് ജി.എസ്. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.