കല്ലറ: മിതൃമല ഭൂതത്താന്‍കാവ് ചരുവിളവീട്ടില്‍ മണികണ്ഠന് ജി (50) നിര്യാതനായി. ഭാര്യ: തുളസി. മക്കള്‍: അനീഷ്, അരുണിമ. മരുമകന്: അനീഷ്കുമാര്‍. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.