കല്ലമ്പലം: മണമ്പൂര്‍ ഒറ്റൂര്‍ ലിൻഡ കോട്ടേജില്‍ (പേഴുംകാല) അശോകന്റെ ഭാര്യ റീത്ത (63) നിര്യാതയായി. മക്കൾ: ലിൻഡ, ലിറിൻ, ലെനിൻ. മരുമക്കൾ: പരേതനായ സുജിത്, ഗീതു.